Deepika
VerifiedNewspaper
Deepika, a Malayalam language newspaper, is one of the oldest newspapers published in India. Started in 1887, it is the oldest Malayalam newspaper now in circulation. Deepika publishes editions from Kottayam, Kochi, Kannur, Thrissur, Thiruvananthapuram and Kozhikode. It was controlled by the Syro Malabar Church of Kerala from its inception till 1989. In August 1989, the Deepika and its sister publications came under the ownership of Rashtra Deepika Ltd., a public limited company. The readership of the newspaper is drawn mainly from the Syro Malabar Catholic laity. Msgr.Mathew M.Chalil is the Chairman & Managing Director (CMD) and Fr. Boby Alex Mannamplackal is the Chief Editor of the newspaper. Source
Actions
Media Outlet details
| Scope | Local |
|---|---|
| Language | English, Malayalam |
| Country | India |
|
Similarweb UVM |
Request pricing |
|
Comscore UVM |
Request pricing |
| Frequency | Daily |
| Days Published | N/A |
Recent Articles
Search Articlesഎക്സൈസിനെ കണ്ടതോടെ വിദ്യാർഥികൾ ഓടി; കാറിൽ നിന്ന് എംഡിഎംഎ പിടികൂടി
Ad Blocker Detected 🚫 Please remove or disable your ad blocker to continue using our website. Ads help us keep our services free and maintain this platform. Okay
നീറ്റ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി
Ad Blocker Detected 🚫 Please remove or disable your ad blocker to continue using our website. Ads help us keep our services free and maintain this platform. Okay
ഒരാൾക്ക് എത്ര സിം കാർഡുകൾ കൈവശം വെക്കാം? കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ;പുതിയ നിയമങ്ങൾ ഓഗസ്റ്റ് 24 മുതൽ
ഒരാൾക്ക് എത്ര സിം കാർഡുകൾ കൈവശം വെക്കാം? കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ;പുതിയ നിയമങ്ങൾ ഓഗസ്റ്റ് 24 മുതൽ ടെക് ഡെസ്ക് Published: August 21, 2026 11:59 AM IST | Updated: August 21, 2026 11:59 AM IST ന്യൂഡൽഹി: വ്യക്തികൾക്ക് സ്വന്തം പേരിൽ എടുക്കാവുന്ന മൊബൈൽ സിം കാർഡുകളുടെ എണ്ണത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര ടെലികോം മന്ത്രാലയം .
ചാർട്ടർ വിമാനം തകർന്നുവീണു; എട്ടുപേർക്ക് ദാരുണാന്ത്യം
Home - International - Top News ചാർട്ടർ വിമാനം തകർന്നുവീണു; എട്ടുപേർക്ക് ദാരുണാന്ത്യം ഇന്റർനാഷണൽ ഡെസ്ക് Published: August 21, 2026 11:59 AM IST | Updated: August 21, 2026 11:59 AM IST അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണപ്പോൾ. വാഷിംഗ്ടൺ: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാരടക്കം എട്ടുപേർ മരിച്ചു.
അമിത് ഷായെ കണ്ടതിന് പിന്നാലെ യുടേൺ ; വിജയ്യെ കടന്നാക്രമിച്ച് ഡിഎംകെ
Home - National - Top News അമിത് ഷായെ കണ്ടതിന് പിന്നാലെ യുടേൺ ; വിജയ്യെ കടന്നാക്രമിച്ച് ഡിഎംകെ നാഷണൽ ഡെസ്ക് Published: August 21, 2026 11:44 AM IST | Updated: August 21, 2026 11:44 AM IST തമിഴ്നാട് മുഖ്യമന്ത്രി വിജയ് അമിത്ഷായെ സന്ദർശിച്ചപ്പോൾ. ചെന്നൈ: മണ്ഡല പുനർനിർണയ വിഷയത്തിൽ മുഖ്യമന്ത്രി വിജയ്യും ടിവികെയും നിലപാട് മാറ്റിയെന്ന് ആരോപിച്ച് ഡിഎംകെ രംഗത്ത്.
മുത്തങ്ങ വധശ്രമക്കേസ്: എം. ഗീതാനന്ദന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, 46,000 രൂപ കെട്ടിവയ്ക്കാന്‍ നിര്‍ദേശം
മുത്തങ്ങ വധശ്രമക്കേസ്: എം. ഗീതാനന്ദന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, 46,000 രൂപ കെട്ടിവയ്ക്കാന്‍ നിര്‍ദേശം കൊച്ചി ബ്യൂറോ Published: August 21, 2026 11:34 AM IST | Updated: August 21, 2026 11:34 AM IST എം. ഗീതാനന്ദന് (File Photo) കൊച്ചി: മുത്തങ്ങ സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എം. ഗീതാനന്ദന് ഉള്‍പ്പെടെയുള്ള നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു.
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: മുനമ്പം സ്വദേശിനിയുടെ 6.96 ലക്ഷം കവര്‍ന്നു
Ad Blocker Detected 🚫 Please remove or disable your ad blocker to continue using our website. Ads help us keep our services free and maintain this platform. Okay
ജപ്പാനിൽ ട്രെയിൻ ഇടിച്ചു നാല് പേർ മരിച്ചു
Home - International - Top News ജപ്പാനിൽ ട്രെയിൻ ഇടിച്ചു നാല് പേർ മരിച്ചു വെബ് ഡെസ്ക് Published: August 21, 2026 11:29 AM IST | Updated: August 21, 2026 11:29 AM IST ടോക്കിയോ: ജപ്പാനിൽ റെയിൽവേ ട്രാക്കിൽ കള നശിപ്പിക്കുന്ന ജോലിയിലേർപ്പെട്ടിരുന്ന നാല് ജീവനക്കാർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചു മരിച്ചു. ഷിൻ-കനുമ സ്റ്റേഷനിലായിരുന്നു അപകടം.
മുട്ടില്‍ മരംമുറി: വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുമതി തേടി പ്രതികള്‍
മുട്ടില്‍ മരംമുറി: വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുമതി തേടി പ്രതികള്‍ കൊച്ചി ബ്യൂറോ Published: August 21, 2026 11:15 AM IST | Updated: August 21, 2026 11:15 AM IST അഗസ്റ്റിൻ സഹോദരങ്ങൾ (File Photo) കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന തീയതിയും ഇന്ന് തീരുമാനിക്കും.
പേര് മനു മത്തായി, ഇത് ഞാൻ പൂട്ടിക്കും; എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം പഞ്ചായത്ത് അംഗം | Deepika | The Largest Read Malayalam Internet Daily | Online News
പേര് മനു മത്തായി, ഇത് ഞാൻ പൂട്ടിക്കും; എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം പഞ്ചായത്ത് അംഗം വെബ് ഡെസ്ക് Published: August 21, 2026 11:11 AM IST | Updated: August 21, 2026 11:14 AM IST സിപിഎം പഞ്ചായത്ത് അംഗം എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. കൊല്ലം: മദ്യലഹരിയിലെത്തിയ സിപിഎം പഞ്ചായത്ത് അംഗം എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി.