Mathrubhumi
Newspaper
Mathrubhumi (മാതൃഭൂമി, mātr̥bhūmi is a Malayalam newspaper that is published from Kerala, India. It was founded by K. P. Kesava Menon, an active volunteer in the Indian freedom struggle against the British. The word "Mathrubhumi" roughly translates to "mother land". It is the second most widely read newspaper daily in Kerala. It publishes a variety of magazines and supplements including the weekly literary magazine, Mathrubhumi Azhchappathippu. Source
Actions
Media Outlet details
| Scope | Local |
|---|---|
| Language | English, Malayalam |
| Country | India |
|
Similarweb UVM |
Request pricing |
|
Comscore UVM |
Request pricing |
| Frequency | Daily |
| Days Published | Mon, Tue, Wed, Thu, Fri, Sat, Sun |
Recent Articles
Search Articles1954-ൽ തുടക്കം, ഡൽഹിക്ക് പുറത്ത് നടന്നത് ഒരേയൊരു തവണ; ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ ചരിത്രം
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഇത്തവണ ദശാബ്ദങ്ങൾ പഴക്കമുള്ള ഒരു പാരമ്പര്യം മാറ്റിയെഴുതുകയാണ്. മുമ്പ് ഒരുതവണ മാത്രമാണ് ചടങ്ങ് ഡൽഹിക്ക് പുറത്ത് നടന്നത്. 2026-ലെ ചടങ്ങ് സെപ്റ്റംബർ 22-ന് ഗുജറാത്തിലെ നർമദാ ജില്ലയിലെ ഏകത നഗറിലാണ് (മുൻപ് കേവഡിയ) നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും. 1954-ൽ ആരംഭിച്ചതുമുതൽ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിലെ വിജ്ഞാൻ ഭവനിലെ ചടങ്ങിലാണ് വിതരണം ചെയ്തിരുന്നത്. ഇതിന് അപവാദമുണ്ടായത് 1970-ലായിരുന്നു.
എസ്-400 മുതൽ എസ്.യു-57 വരെ; ബ്രഹ്മോസിനെ അതിശക്തനാക്കും, മോദി- പുതിൻ കൂടിക്കാഴ്ച നിർണായകം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിൽ ന്യൂഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം പ്രധാന ചർച്ചാവിഷയമാകും. സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായാണ് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ സൈനിക-സാങ്കേതിക സഹകരണത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
‘Gerua Samman Yatra’: Bengal CM Suvendu Adhikari leads saffron march through south Kolkata
Kolkata: Saffron flags, saffron attire and chants of 'Jai Shri Ram' filled the streets of south Kolkata on Wednesday as Bengal Chief Minister Suvendu Adhikari led a large procession that the BJP said was meant to defend the 'dignity' of the saffron colour. The 'Gerua Samman Yatra' began at Golpark, drawing a large gathering of monks and seers.
വാടാനപ്പള്ളിയിൽനിന്ന് കൊച്ചിയിലെത്തിച്ച് വിൽപന, രാസലഹരിയും കഞ്ചാവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിൽ
കൊച്ചി: കാക്കനാട്ടിൽ രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തൃശ്ശൂർ സ്വദേശി സായൂഷ്, ഇടുക്കി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 4.53 ഗ്രാം എംഡിഎംഎയും 2.09 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. വാടാനപ്പള്ളി ഭാഗത്തുനിന്ന് ലഹരിവസ്തുക്കൾ വാങ്ങിയ ശേഷം കൊച്ചിയിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു ഇരുവരുമെന്ന് എക്സൈസ് വ്യക്തമാക്കി.
കറുകുറ്റി പള്ളി, BKU വീട്; ടൂറിസ്റ്റ് മാപ്പിലെ പുതിയ ഡെസ്റ്റിനേഷനായി മാറി ‘ബെത്ലഹേം’ ലോകം
ഒരു സിനിമ ഇറങ്ങിയാൽ അതിന്റെ ലൊക്കേഷനുകൾ ജനപ്രീതി നേടുന്നത് ഇത് ആദ്യമായല്ല. മണിച്ചിത്രത്താഴ്, ബിഗ് ബി, കുമ്പളങ്ങി നൈറ്റ്സ്, പ്രേമം… ആ നിരയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയതാണ് ഗിരീഷ് എ.ഡിയുടെ നിവിൻ പോളി ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’. ജസ്റ്റിൻ ചേട്ടന്റെയും ആഷ്ലിയുടെയും പ്രണയകഥ ഹിറ്റായതോടെ അവരുടെ ലോകം കാണാനായി എത്തുകയാണ് സിനിമാപ്രേമികൾ. ഇരുവരുടെയും വീട്, കറുകുറ്റി റെയിൽവേ സ്റ്റേഷൻ, പള്ളി തുടങ്ങി ഒറ്റ സീനിൽ വരുന്ന ലൊക്കേഷൻ പോലും ആളുകൾ തേടി കണ്ടുപിടിച്ചു.
ഇഡിയുടെ നിർദേശത്തിൽ പിണറായിക്കെതിരെ കേസെടുക്കരുതെന്ന് സർക്കാരിന് സിപിഎം പോളിറ്റ്ബ്യൂറോയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ യുഡിഎഫ് സർക്കാരിന് മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ. ഇഡിയുടെ ഏജന്റായി പ്രവർത്തിക്കരുതെന്ന് സതീശൻ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു. സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.
മലയാളി പ്രവാസി വീണ്ടും കെണിയിൽ; 8 വർഷത്തെ കണ്ണീരിന് ഒടുവിൽ നാട്ടിലേക്ക് മടക്കം
നല്ലൊരു ജോലിയും കുടുംബത്തിന് സുരക്ഷിതമായൊരു ജീവിതവും സ്വപ്നം കണ്ട് ഒമാനിലെത്തിയ തിരുവനന്തപുരം സ്വദേശി സുധീറിന് ഒടുവിൽ നാട്ടിലേക്ക് മടങ്ങാം... പക്ഷേ, ഈ മടക്കത്തിന് പിന്നിൽ എട്ടുവർഷത്തെ കണ്ണീരും വേദനയും സഹനവും നിറഞ്ഞ ഒരു ജീവിതകഥയുണ്ട്. എട്ടുവർഷം മുമ്പാണ് നല്ലൊരു ജോലി എന്ന സ്വപ്നവുമായി സുധീർ ഒമാനിലെത്തിയത്. കുടുംബത്തിന്റെ പ്രതീക്ഷകളും സ്വന്തം സ്വപ്നങ്ങളുമായിരുന്നു കൈമുതൽ. എന്നാൽ, വിസ തട്ടിപ്പുകാരുടെ മോഹനവാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഒമാനിലെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് സ്വപ്നം കണ്ട ജീവിതമായിരുന്നില്ല.
Apoorva Mukhija’s viral kiss video with Amin Jaz sparks fresh dating rumours
Apoorva Mukhija, better known as Rebel Kid, who recently moved to New York to pursue an MBA, had already hinted at a mystery relationship during a trip to Turkey. Now, a video that appears to show her sharing a kiss with DJ and podcast host Amin Jaz has surfaced online, sending fans into a fresh round of relationship speculation. The video doing the rounds on social media appears to show Apoorva at a party in Turkey, standing near the DJ console where Amin Jaz is seen performing.
ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു, ഹാർദിക് പാണ്ഡ്യ തിരിച്ചെത്തി, ചതുർദിന മത്സരങ്ങളിൽ ദേവ്ദത്ത് നയിക്കും
ചെന്നൈ: ഒരിടവേളയക്ക് ശേഷം ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ ഹാർദിക് പാണ്ഡ്യ. ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പയ്ക്കുള്ള ഇന്ത്യ എ ടീമിൽ ഹാർദിക് പാണ്ഡ്യയേയും ഉൾപ്പെടുത്തി. സെപ്റ്റംബർ 22 മുതൽ പുതുച്ചേരിയിൽ നടക്കുന്ന പരമ്പരയിൽ രണ്ട് ചതുർദിന മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ചതുർദിന മത്സരങ്ങളിൽ ഇന്ത്യയെ ദേവ്ദത്ത് പടിക്കൽ നയിക്കും. ഋതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഏകദിനത്തിനുള്ള ടീമിലാണ് ഹാർദിക് പാണ്ഡ്യ ഇടം നേടിയത്. ഐപിഎല്ലിനിടെ പരിക്കേറ്റിരുന്ന ഇന്ത്യൻ താരം പിന്നീട് ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല.
‘ഇതുകൊണ്ട് വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കണ്ട’- പ്രസംഗത്തിനിടയിൽ വെള്ളം കുടിച്ചത് തമാശയാക്കി പിണറായി
പത്തനംതിട്ട: മാന്നാറിലെ പരിപാടിയിൽ രാവിലത്തെ രോഷാകുലനായ രൂപത്തിൽ നിന്ന് മാറി അല്പം പുഞ്ചിരിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്നെ പഴിചാരാനുള്ള ഇഡി നീക്കം വിജയിക്കില്ലെന്നും വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടയിൽ വെള്ളം കുടിച്ചപ്പോൾ അദ്ദേഹം അത് തമാശയാക്കി. ഇതുകൊണ്ട്(ആരോപണങ്ങളെ തുടർന്ന്) വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു.