കോഴിക്കോട് | ദുൽഹിജ്ജ 29 (ഇന്ന് ചൊവ്വ) മുഹർറം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (ജൂൺ 17 ബുധൻ) മുഹർറം ഒന്നും അതനുസരിച്ച് താസൂആഅ്, ആശൂറാഅ് (മുഹർറം 9,10) ജൂൺ 25, 26 വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാ അത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലി യാർ, സയ്യിദ് ഇബ്റാഹീമുൽഖലീൽ അൽബുഖാരി എന്നി വർ അറിയിച്ചു. Content Highlights: The Muharram moon has been sighted in Kerala marking the start of the Islamic New Year on Wednesday June 17.