Is this you? As a journalist, you can create a free Muck Rack account to customize your profile, list your contact preferences, and upload a portfolio of your best work.
Claim your profile
Articles by Sruthi M
RBI-യുടെ കാലിബ്രേറ്റഡ് ടൈറ്റനിംഗ്: നിക്ഷേപകര്‍ എന്ത് ചെയ്യണം? ബന്ധന് എഎംസി
25 ബിപിഎസ് പലിശ വർധനയ്ക്ക് പുറമെ ഒഎംഒ സെയിൽ അടക്കമുള്ള നടപടികളിലൂടെ അധിക ലിക്വിഡിറ്റി പിൻവലിക്കാൻ ആർബിഐ; പണവിപണിയിലും നിക്ഷേപങ്ങളിലും വൻ മാറ്റങ്ങൾക്ക് സാധ്യത. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വിപണിയിലെ അധിക പണലഭ്യത കുറയ്ക്കുന്നതിനുമുള്ള വിപുലമായ നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നയപരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ബെഞ്ച്മാര്‍ക്ക് പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ വര്‍ധനവ് വരുത്തിയ ആര്‍ബിഐ, തങ്ങളുടെ നയ നിലപാട് 'കാലിബ്രേറ്റഡ് ടൈറ്റനിംഗ്' എന്നതിലേക്ക് മാറ്റിയിരിക്കുകയാണ്.
Jio IPO: റിലയൻസിൽ വൻ കുതിപ്പ് പ്രവചനം: 47% വരെ ഉയർന്നേക്കാം; ബൈ’ റേറ്റിംഗ്!
ഇന്ത്യൻ ഓഹരി വിപണിയിലെ വമ്പന്മാരായ റിലയൻസ് ഇൻഡസ്ട്രീസ് (RIL) നിർണായകമായ ഒരു തിരിവിലേക്ക് അടുക്കുകയാണെന്ന വിലയിരുത്തലുകളോടെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ റെലിഗെയർ ബ്രോക്കിംഗ് ഓഹരിയിൽ പുതിയ വാങ്ങൽ നിർദ്ദേശം (Conviction BUY) നൽകി. റിലയൻസിന്റെ ഉപകമ്പനിയായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ ഉടൻ നടക്കാനിരിക്കെ, ഇത് റിലയൻസ് ഓഹരികളുടെ യഥാർത്ഥ മൂല്യം പുറത്തെടുക്കാനും (Value Unlocking) വിപണിയിൽ ഓഹരിയുടെ പുനർമൂല്യ നിർണ്ണയത്തിന് (Re-rating) വഴിയൊരുക്കുമെന്നും ബ്രോക്കറേജ് ചൂണ്ടിക്കാണിക്കുന്നു.
LTCG ഒഴിവാക്കുമോ? വിപണിയില്‍ വന്‍ പ്രതീക്ഷ
ന്യൂഡൽഹിയിൽ നടന്ന ബ്ലൂംബർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലും നിക്ഷേപകവൃത്തങ്ങളിലും വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ബജറ്റ് ചർച്ചകളുടെ ഭാഗമായി, ഇക്വിറ്റി നിക്ഷേപങ്ങൾക്ക് മേലുള്ള ദീർഘകാല മൂലധന നേട്ട നികുതി അഥവാ LTCG (Long-Term Capital Gains) പൂർണ്ണമായി ഒഴിവാക്കുന്നത് സംബന്ധിച്ച നിക്ഷേപകരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
നിഫ്റ്റിയിൽ വാല്യൂ ബൈയിംഗ്; ഐടി കുതിപ്പ്, ഇന്ത്യ വിക്സ് ഇടിഞ്ഞു!
വൻ തിരിച്ചടികൾ നേരിട്ട ഇന്ത്യൻ ഓഹരി വിപണിയിൽ ആശ്വാസ തിരിച്ചുവരവിന്റെ സൂചനകൾ പ്രകടമാകുന്നു. വാല്യൂ ബൈയിംഗും ഐടി ഓഹരികളിലെ മുന്നേറ്റവും വിപണിയെ വീണ്ടും പച്ചതൊടാൻ സഹായിക്കുമ്പോൾ, ദീർഘകാല മൂലധന നേട്ട നികുതി (LTCG) പുനഃപരിശോധിക്കുമെന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പരാമർശം നിക്ഷേപകർക്ക് വലിയ ശുഭപ്രതീക്ഷയാണ് നൽകുന്നത്. തിങ്കളാഴ്ചത്തെ വലിയ ഇടിവിനെ പൂർണ്ണമായി മറികടന്നുകൊണ്ട് നിഫ്റ്റി ദിവസേനയുള്ള ചാർട്ടിൽ ഒരു 'Long Bullish Candle' സൃഷ്ടിച്ചിട്ടുണ്ട്.
Nifty Technical Analysis: 22,550 കടന്നില്ലെങ്കില്‍ വന്‍ തകര്‍ച്ചയോ?
വിപണി ഓവർസോൾഡ് മേഖലയിൽ; 22,550 ലെവൽ തടസ്സമാകുമോ അതോ നിഫ്റ്റി 23,000 ലക്ഷ്യമാക്കി കുതിക്കുമോ? വിദഗ്ധരുടെ വിശകലനം കഴിഞ്ഞ ആഴ്ചകളിലെ കനത്ത തിരുത്തലുകള്‍ക്ക് ശേഷം വിപണിയില്‍ ചെറിയൊരു ആശ്വാസ റാലി പ്രകടമായെങ്കിലും, നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം വരും ദിവസങ്ങള്‍ അതിനിര്‍ണായകമാണ്.
Stock Market Outlook : ഈ ആഴ്ച റാലിയോ? ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്‍!
തുടര്‍ച്ചയായ എട്ട് ആഴ്ചകളായി ഇന്ത്യന്‍ ഓഹരി വിപണിയെ വരിഞ്ഞുമുറുക്കിയ കനത്ത തളര്‍ച്ചയ്ക്കും വില്പന സമ്മര്‍ദ്ദത്തിനും താല്‍ക്കാലിക ആശ്വാസമേകി വിപണി തിരിച്ചുപിടിച്ചിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഐ.ടി, എഫ്.എം.സി.ജി, ഓട്ടോമൊബൈല്‍, ഫിനാന്‍ഷ്യല്‍ സെക്ടറുകളിലെ ശക്തമായ വാങ്ങലുകളുടെ പിന്തുണയില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നവംബർ-ഡിസംബർ മാസങ്ങളിൽ തിരിച്ചുവരവുണ്ടാകുമെന്ന് ആഗോള ബ്രോക്കറേജുകൾ
തിരിച്ചടികളിൽ തളരാതെ ഇന്ത്യൻ ഓഹരി വിപണി! നവംബർ-ഡിസംബർ മാസങ്ങളിൽ ശക്തമായ തിരിച്ചുവരവുണ്ടാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക, മോർഗൻ സ്റ്റാൻലി തുടങ്ങിയ ആഗോള ബ്രോക്കറേജുകൾ. തിരിച്ചടികളുടെയും അനിശ്ചിതത്വങ്ങളുടെയും ഘട്ടത്തിലൂടെയാണ് ഇന്ത്യൻ ഓഹരി വിപണി കടന്നുപോകുന്നതെങ്കിലും, രാജ്യത്തിന്റെ ദീർഘകാല വളർച്ചാ സാധ്യതകളിൽ ഉറച്ചുനിൽക്കുകയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങൾ.
നിഫ്റ്റി 200-WMA സപ്പോർട്ടിലേക്ക്; വിപണിയിൽ ചരിത്രപരമായ ടെക്നിക്കൽ മുന്നറിയിപ്പ്!
ഇന്ത്യൻ ഓഹരി വിപണിയിലെ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50 വീണ്ടും ചരിത്രപരമായ ഒരു സന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആറുവർഷത്തെ ദീർഘമായ ഇടവേളയ്ക്ക് ശേഷം വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിലൊന്നായ 200-വീക്ക് മൂവിങ് ആവറേജിന് (200-WMA) തൊട്ടടുത്തെത്തിയിരിക്കുകയാണ് നിഫ്റ്റി. തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ 1.44 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സൂചിക ഇന്റട്രാഡേയിൽ 22,807.55 എന്ന താഴ്ന്ന നിലവാരത്തിലേക്ക് പത്രിച്ചിരുന്നു.
അദാനി കമ്പനികളുടെ മെഗാലയനം: നേട്ടമെന്ത്?
അദാനി ഗ്രൂപ്പിന്റെ ഊര്‍ജ്ജ മേഖലയിലെ മുന്‍നിര കമ്പനിയായ അദാനി പവര്‍ തങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള 10 ഉപകമ്പനികളെ മാതൃകമ്പനിയുമായി ലയിപ്പിക്കുന്ന നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കമ്പനിയുടെ ആഭ്യന്തര ഘടന കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഭരണനിര്‍വ്വഹണം എളുപ്പമാക്കുന്നതിനുമായി നടപ്പിലാക്കിയ ഈ വമ്പന്‍ പുനഃസംഘടന 2026 സെപ്റ്റംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നു. എല്‍സിഎല്‍ടി അഹമ്മദാബാദ്, മുംബൈ ബെഞ്ചുകളില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചതോടെയാണ് ലയന നടപടികള്‍ പൂര്‍ത്തിയായത്.
Trump-Xi Summit: ട്രംപ് തോല്‍വി സമ്മതിച്ചോ? വ്യാപാര യുദ്ധത്തിന് വിരാമം!
ആഗോള സമ്പദ്വ്യവസ്ഥയെ ഉലച്ചുകൊണ്ടിരിക്കുന്ന യു.എസ്-ചൈന വ്യാപാര യുദ്ധത്തിൽ നിർണായകമായ വഴിത്തിരിവ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിലുള്ള ഉയർന്ന തലത്തിലുള്ള ഉച്ചകോടിക്ക് വാഷിങ് ടണിൽ തുടക്കമായിരിക്കുകയാണ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ കൂടിക്കാഴ്ചയുടെ ഏറ്റവും വലിയ പ്രാരംഭ നേട്ടം, ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുണ്ടായിരുന്ന വ്യാപാര യുദ്ധ വിരാമം (Trade Truce) ചുരുങ്ങിയത് 2027 ജനുവരി 10 വരെയെങ്കിലും നീട്ടിവെക്കാൻ ഇരുപക്ഷവും സമ്മതിച്ചു എന്നതാണ്.
ക്രൂഡ് വില താഴോട്ട്! വിപണിയ്ക്കും രൂപയ്ക്കും ജീവൻവെക്കുമോ?
ആഗോള സാമ്പത്തിക വിപണിയിൽ വലിയൊരു ആശ്വാസ വാർത്ത എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി $100 കടന്ന് കുതിച്ചുയർന്നിരുന്ന അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98 ഡോളർ തലത്തിലേക്ക് താഴേക്ക് പതിച്ചിരിക്കുന്നു.
ഹോർമൂസ് കടലിടുക്കിൽ വൻ സ്ഫോടനം!
ന്യൂയോർക്കിൽ അമേരിക്ക-ഇറാൻ ചർച്ച നടക്കുമ്പോഴും പേർഷ്യൻ ഉൾക്കടലിൽ സംഘർഷം അയവില്ലാതെ തുടരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഉച്ചകോടിക്കിടെ ന്യൂയോർക്കിൽ അരങ്ങേറിയ നയതന്ത്ര നീക്കങ്ങളും അതേസമയം പശ്ചിമേഷ്യയിൽ ഉയർന്ന സ്ഫോടന ശബ്ദങ്ങളും നിലവിലെ അമേരിക്ക-ഇറാൻ യുദ്ധത്തിന്റെ സങ്കീർണ്ണമായ അവസ്ഥയാണ് പുറത്തുകൊണ്ടുവരുന്നത്. മാസങ്ങളായി തുടരുന്ന രൂക്ഷമായ സൈനിക ഏറ്റുമുട്ടലുകൾക്ക് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത പ്രതിനിധികൾ നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകുന്നത്.
ഗൾഫ് യുദ്ധഭീതിയും എണ്ണവില കുതിപ്പും; തിങ്കളാഴ്ച ഷെയർ മാർക്കറ്റ് തകരുമോ
Nifty & Sensex Support Levels for Monday: 23,000 ലെവൽ തകർന്നാൽ വൻ വീഴ്ച? നിക്ഷേപകർ അറിയേണ്ട പ്രധാന മാർക്കറ്റ് ട്രിഗറുകൾ അമേരിക്കയും ഇറാനും തമ്മിലുള്ള നിഴൽയുദ്ധം കടുക്കുന്നതും ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില നൂറ് ഡോളർ കടന്ന് കുതിച്ചുയരുന്നതുമാണ് തിങ്കളാഴ്ച വിപണി തുറക്കാനിരിക്കെ ഇന്ത്യൻ നിക്ഷേപകരെയും വ്യാപാരികളെയും കടുത്ത ആശങ്കയിലാഴ്ത്തുന്നത്.
ട്രംപ് - ഷി ഉച്ചകോടി: ഇന്ത്യയ്ക്ക് നേട്ടമോ?
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മില്‍ നടക്കാനിരിക്കുന്ന നിര്‍ണായക ഉച്ചകോടി കേവലം ഉഭയകക്ഷി നയതന്ത്ര ചര്‍ച്ച മാത്രമല്ല, മറിച്ച് ഇന്ത്യന്‍ സാമ്പത്തിക മേഖലയിലും ഓഹരി വിപണിയിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഒന്നാണെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള ചര്‍ച്ചകള്‍ ആഗോള വിപണിക്ക് പുതിയ ദിശാബോധം നല്‍കും.
പറക്കുമോ എച്ച്.ഡി.എഫ്.സി ബാങ്ക്? അനിശ്ചിതത്വം ഒഴിയുന്നു; വീണ്ടും 'ബൈ' റേറ്റിങ്ങുമായി യു.ബി.എസ്
പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ യു.ബി.എസ്, രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികളില്‍ വലിയ കുതിപ്പ് പ്രവചിച്ചു. ഓഹരിക്ക് 'ബൈ' റേറ്റിംഗ് നിലനിര്‍ത്തിയ യു.ബി.എസ്, ഓഹരിയൊന്നിന് 1,000 രൂപ എന്ന ടാര്‍ഗെറ്റ് വില പ്രഖ്യാപിച്ചു. നിലവിലെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശശിധര്‍ ജഗദീശന് ഒക്ടോബര്‍ അവസാനത്തോടെ സ്ഥാനമൊഴിയാനിരിക്കെ, പുതിയ തലവനെ തിരഞ്ഞെടുക്കുന്നതിലെ അനിശ്ചിതത്വങ്ങള്‍ മാറുന്നതാണ് ഓഹരിക്ക് സമീപകാലത്ത് വലിയ ഉത്തേജനമാകുന്നത്.
സ്വര്‍ണ്ണം ഞെട്ടിക്കും! 10,000 ഡോളറിലേക്കെന്ന് ജെഫ്രീസിന്റെ പ്രവചനം
ആഗോള സാമ്പത്തിക വിപണികളെ അമ്പരപ്പിച്ച് സ്വര്‍ണ്ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിന് സാധ്യത പ്രവചിച്ച് പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് . വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 10,000 ഡോളര്‍ എന്ന അവിശ്വസനീയമായ റെക്കോര്‍ഡ് നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നേക്കാമെന്നാണ് ജെഫ്രീസിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റായ ക്രിസ് വുഡ് ചൂണ്ടിക്കാണിക്കുന്നത്.
വിദേശ നിക്ഷേപകർ തിരിച്ചെത്തുമോ? വിപണിയിൽ വൻ തകർച്ചയോ? ക്രിസ് വുഡിന്റെ മുന്നറിയിപ്പ്!
ആഗോള ഓഹരി വിപണികളുടെയും ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെയും ഭാവി നിർണ്ണയിക്കുന്ന നിർണ്ണായക മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക തന്ത്രജ്ഞനും ജെഫ്രീസ് ഗ്ലോബൽ ഹെഡ് ഓഫ് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റുമായ ക്രിസ് വുഡ്. യു.എസ് ഫെഡറൽ റിസർവിന്റെ പലിശനിരക്കുകളേക്കാൾ നിലവിൽ ആഗോള വിപണികളെ നിയന്ത്രിക്കുന്നത് അമേരിക്കയുടെ 10 വർഷത്തെ ട്രഷറി ബോണ്ട് ഈൽഡുകളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.ഈ വാരത്തിൽ യു.എസ് 10-ഇയർ ബോണ്ട് ഈൽഡ് 5 ശതമാനമെന്ന നിർണ്ണായക ലെവലിലേക്ക് എത്തിയത് വിപണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ബഹിരാകാശത്ത് ആയുധങ്ങള്‍ വിന്യസിച്ച് അമേരിക്ക; മുന്നറിയിപ്പുമായി ചൈന: പുതിയ 'സ്പേസ് ആംസ് റേസിന്' വഴിയൊരുങ്ങുന്നു
ബഹിരാകാശത്തെ സൈനികവത്കരിക്കാനും പുതിയൊരു യുദ്ധക്കളമാക്കാനും അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി ചൈന. അമേരിക്ക ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യസിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം രൂക്ഷമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ലോകരാജ്യങ്ങൾക്കിടയിൽ ഇത് ഒരു പുതിയ 'സ്പേസ് ആംസ് റേസിന്' (Space Arms Race) വഴിതുറക്കുമെന്നാണ് ആഗോള നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.
സെപ്റ്റംബറില്‍ സ്വര്‍ണവില കുറയ്ക്കുമോ? യുബിഎസിന്റെ നിരീക്ഷണം ഇങ്ങനെ
ഈ മാസം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തുകയാണെങ്കിൽ ആഗോള വിപണിയിൽ സ്വർണവിലയിൽ താൽക്കാലികമായി ഇടിവുണ്ടായേക്കാമെന്ന് പ്രമുഖ സ്വിസ് സാമ്പത്തിക സേവന സ്ഥാപനവും നിക്ഷേപ ബാങ്കുമായ യുബിഎസ് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ വിലക്കുറവ് വലിയൊരു തകർച്ചയിലേക്ക് നയിക്കില്ലെന്നും പരിമിതമായിരിക്കുമെന്നും ബാങ്ക് വിലയിരുത്തുന്നു.
രൂപയുടെ മൂല്യത്തിലും വിപണിയിലും ഇടിവ്? യു.എസ് ഫെഡ് യോഗം സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ?
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി രൂക്ഷമാകുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണ്ണായകമായ യോഗം ആരംഭിക്കാനിരിക്കെ, ആഗോള വിപണികളും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും വന്‍ ആശങ്കയിലാണ്. സെപ്റ്റംബര്‍ 15, 16 തീയതികളില്‍ നടക്കുന്ന ഈ ഫെഡ് മീറ്റിംഗ് വെറുമൊരു പലിശനിരക്ക് പ്രഖ്യാപനമല്ല. നമ്മുടെ പോക്കറ്റിനെയും പ്രതിമാസ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന വലിയൊരു സാമ്പത്തിക മാറ്റത്തിന്റെ തുടക്കമാണ്.
CMRL ലാഭത്തിൽ 47% ഇടിവ്; ഇ.ഡി നടപടികൾക്കിടയിലും ആശ്വാസമായി ഡിവിഡന്റ് പ്രഖ്യാപനം!
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കിയതോടെ കടുത്ത പ്രതിസന്ധിയിലായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ (സി.എം.ആർ.എൽ) നിർണ്ണായകമായ ബോർഡ് യോഗം മേയ് 28-ന് പൂർത്തിയായി.
Health Benefits, Side Effects, and Resin Uses
Shilajit: A Natural Phytocomplex with Potential Procognitive Activity: https://www.ncbi.nlm.nih.gov/pmc/articles/PMC3296184/ Shilajeet: https://www.sciencedirect.com/topics/pharmacology-toxicology-and-pharmaceutical-science/shilajeet Deep Ayurverda. "A Complete Guide to Consuming Shilajit for Maximum Benefits." Dated: April 16, 2024. https://www.deepayurveda.in/blogs/news/guide-to-consuming-shilajit-for-maximum-benefits WebMD.
Exploring the synergy between copper electrolytes and molecularly engineered thiocyanate‐free cyclometalated ruthenium sensitizers for dye‐sensitized solar cells
Supporting Information Filename Description php13984-sup-0001-AppendixS1.docxWord 2007 document , 521.4 KB Appendix S1. REFERENCES 1, , , , . Dye-sensitized solar cells. Chem Rev. 2010; 110(11): 6595-6663. 2, , , . Technology and market perspective for indoor photovoltaic cells. Aust Dent J. 2019; 3: 1415-1426. doi:10.1016/j.joule.2019.03.026 3, . A low-cost, high-efficiency solar cell based on dye-sensitized colloidal TiO2 films. Nature. 1991; 353: 737-740. doi:10.1038/353737a0 4, , , et al.
Drugs, Side Effects, Interactions & List
Hypoxia-inducible factors inhibitors are a new class of drugs used for the treatment of certain tumors and cancers associated with von Hippel-Lindau (VHL) disease. Currently, belzutifan, with the brand name of Welireg, is the only drug available in this class, which was approved by the FDA in August 2021. Von Hippel-Lindau disease is a rare inherited condition caused by deletion or mutation in the VHL gene.
Drugs, Side Effects, Interactions & List
Dual endothelin angiotensin receptor antagonists (DEARAs) are a novel class of drugs approved by the FDA in February, 2023 to reduce proteinuria in adults with primary immunoglobulin A nephropathy (IgAN), also known as Berger disease. Sparsentan, (brand name Filspari), is the first and currently the only drug to be approved in this class, and the first non-immunosuppressive therapy for reducing proteinuria in IgAN.
How Long Does an Allergic Reaction Last?
What is an allergic reaction? Allergic reactions may last for varying lengths of time. They may take a few hours to a few days to disappear. If the exposure to the allergen continues, such as during a spring pollen season, allergic reactions may last for longer periods such as a few weeks to months. An allergic reaction occurs when the body's immune system mistakenly identifies a harmless substance (allergen) as a threat and triggers various reactions as a response against it.
What Are the 4 Main Types of Dyslexia?
4 Main types of dyslexia The 4 types of dyslexia include phonological dyslexia, surface dyslexia, rapid naming deficit, and double deficit dyslexia. Dyslexia is a learning disorder where the person often has difficulty reading and interpreting what they read. It is neither infectious nor brought on by vaccinations. Dyslexia is not a form of autism. While dyslexia is a learning difficulty, autism is a developmental disorder.
What Are the 11 Criteria for Lupus?
Learn the 11 criteria for lupus, which were developed by the American College of Rheumatology. Systemic lupus erythematosus (SLE), the most common type of lupus, is a multi-organ autoimmune disease in which your body's immune cells attack your own organs or tissues. This can affect any organ in the body and cause inflammation. Lupus can produce a variety of symptoms in different individuals. Based on the symptoms, the American College of Rheumatology has developed some criteria.
11 Foods to Avoid for Reducing Facial Bloating: 6 Home Remedies
Combine a proactive and preventative approach to facial bloating. You wake up in the morning and glance in the mirror to realize that your face is puffier than usual. Facial bloating is nothing serious, but it may be uncomfortable, especially if you are to attend a meeting or have a big event. After all, neither your best full-coverage concealer nor your most nourishing skin lotion will help.
15 Healthy Granola Bars
Here are 15 healthy granola bars that are made from whole, minimally processed ingredients Granola bars are convenient snacks that can be eaten as a pre-workout boost of energy or simply to keep hunger at bay between meals. However, many granola bars are high in sugar and other unhealthy additives. Here are 15 healthy granola bars that are made from whole, minimally processed ingredients. 15 of the healthiest granola bars 1.
The 10 Best Weight Loss Drinks
Beat Belly Fat Could your job be to blame for your belly fat? It might be, if it stresses you out. But there are a number of ways to get rid of it. Do People Get Jealous of Your Weight Loss? You are so thrilled with your weight loss, and you might naturally expect that your friends and family will be equally happy. When you lose weight, you can trigger jealousy in others for a variety of... Fasting Fasting: It's simple and trending, though it's been around for thousands of years.
The 18 Healthiest Cereals You Can Eat
18 healthy cereals 1. Kashi GoLean Kashi GoLean is made with whole grains and soy flakes, making it high in protein and fiber. Protein is an essential building block for the body, and fiber promotes digestion. Both will keep you feeling full for longer. This cereal comes in chocolate, peanut butter, berry, and many other flavors. 2. Grape-Nuts Grape-Nuts are one of the most nutrient-dense cereals available.
What Are 10 Health Benefits of Drinking Pickle Juice? Side Effects
Pickle juice has a huge downside despite all of its potential health benefits. Pickles have always been a popular side dish, but pickle juice has recently become popular claiming it has several health benefits. Many sports drinks, slushies, alcoholic beverages, and others are including pickle juice because of its alleged health benefits. Pickle juice is basically water and vinegar infused with cucumbers and some spices. Earlier, cucumbers were eaten, and the leftover juice was left over.
How Long Can You Go Without Food and Water?
Image Source: Lemuel Caparaz / Getty Images Why is Dehydration so Dangerous? https://rehydrate.org/dehydration/ How Long Can a Person Survive without Food? https://www.scientificamerican.com/article/how-long-can-a-person-survive-without-food/ Guinness World Records. "How long humans can actually survive without food and water as told by history." Dated: September 21, 2023.
What Is the Best Supplement for Women's Libido? 13 Natural Remedies
Learn about 13 vitamins and herbs that may help improve female libido Low libido in women can be caused by a wide range of factors such as low estrogen levels, menopause, pregnancy, stress, certain medications, underlying health conditions, and relationship issues. While there is limited scientific evidence supporting the use of supplements to treat low libido, some women may benefit from certain vitamins and herbs.
3-Day Juice Cleanse: Signs of Successful Liver Detox
What is the 3-day juice cleanse? A juice cleanse, often called a juice fast, is a detox diet that involves drinking only raw vegetable and fruit juice for 3 days. According to juice cleanse advocates, the diet fills the body with phytonutrients and antioxidants, protecting the body from free radical damage and eliminating toxins. No solid food is eaten while doing a juice cleanse.
What Happens to Your Body When You Fast for 16 Hours?
When planned well, a 16-hour intermittent fasting diet (16:8 diet plan) provides many long-lasting health benefits, such as the following. Researchers found that fasting for 16 hours is beneficial to your body as long as you do not have comorbidities. If planned well, a 16-hour intermittent fasting diet provides you with many long-lasting health benefits. It is one of the easy diets to follow. But initially, it will be hard on the body.
How Quickly Can Yoga Change Your Body?
Yoga usually takes about 6-12 weeks to see results, and the longer you do it the better When done consistently and under the guidance of a proper yoga instructor, yoga usually takes about 6-12 weeks to see results, although this varies from person to person. Yoga must be practiced in its entirety for the best benefits. This means along with the postures and meditation, having a diet as prescribed by your yoga teacher is a must to obtain maximum benefit from yogic practices.
Which Antidepressants Cause the Most Weight Gain?
Why do antidepressants cause weight gain? Learn about which ones do and don’t cause weight gain Although gaining weight is a possible side effect of nearly all antidepressants, everyone responds to antidepressants differently. Some people may put on weight while on treatment, while others may not.
Show More
loading
Actions
Is this you?
As a journalist, you can create a free Muck Rack account to customize your profile, list your contact preferences, and upload a portfolio of your best work.Get in touch with Sruthi
Contact Sruthi, search articles and posts on X, monitor coverage, and track replies from one place.
Learn more about Muck Rack