Ask Congress to pass the Renewing the African American Civil Rights Network Act. Established through bipartisan legislation in 2018, the African American Civil Rights Network (AACRN) is a National Park Service program that links together more than 130 National Park Service units, non-federal historic sites, and research programs related to the African American Civil Rights Movement.
Asha Thomas
India
As seen in:
Nature,
Wiley Online Library,
Elsevier,
Journal of Business Research,
Technovation,
Flipboard,
Science Magazine,
Emerald Publishing,
Onmanorama,
Preservation Magazine
and
Covers:
Science, Health, Development issues
Articles by Asha Thomas
A Playlist to Celebrate African American Music Appreciation Month
June is African American Music Appreciation Month! Established by President Jimmy Carter as National Black Music Month in 1979, the month honors Black contributions across a range of genres. From folk music, to jazz, R&B, Hip-Hop, and others, Black artists have, and continue, to shape American and global music culture. To celebrate, the African American Cultural Heritage Action Fund has curated a playlist of some trailblazing Black artists from throughout history.
Disordered light-harvesting aggregates can host functional vibronic couplings at room temperature - Nature Communications
Abstract Photosynthesis relies on a network of chlorophyll-like molecules which together lead to efficient long-range energy transfer. Evidence at cryogenic temperatures suggests that mechanistic details of energy/charge transfer must invoke coupled vibrational-electronic (vibronic) states. Whether these survive at physiological temperature in large photosynthetic aggregates is an open question. Parallel research on artificial templates has relied on cyanines which are unlike chlorophylls.
Immerse Yourself in the Sounds of Nina Simone
8 hours ago SHOTLIST: MUNICH, GERMANY (FEB. 13, 2026) 1. INFLATED PUPPETS REPRESENTING US PRESIDENT DONALD TRUMP AND RUSSIAN PRESIDENT VLADIMIR PUTIN 2. GREENPEACE DEMONSTRATORS ATTACHING CORD ONTO INFLATED PUPPETS (TWO SHOTS) 3. CLOSE SHOT OF "TRUMP" INSIGNIA ON INFLATED PUPPET 4. CLOSE SHOT OF FACE OF PUPPET REPRESENTING TRUMP 5. CLOSE SHOT OF FACES OF PUPPETS REPRESENTING TRUMP AND PUTIN 6. VARIOUS OF DEMONSTRATORS PREPARING INFLATABLE WITH "FOSSIL GAS" INSCRIBED ON IT 7.
National Trust for Historic Preservation: Return to home page
Nina Simone was a legendary artist and a civil rights activist. She pioneered a unique and complex sound that shaped the fabric of American society. Till this day, her music continues to inspire listeners.
15 Books You Should Read to Celebrate Black History Month
Curated by the African American Cultural Heritage Action Fund staff. Supporting Black authors is a great way to celebrate Black History Month. Here's the African American Cultural Heritage Action Fund's list of 15 books to put on your reading radar. Whether you’re interested in historical fiction, sci-fi, or autobiographies, we have something for you. Be sure to send this list to a friend who’s looking for their next good read.
രക്തം കറുത്ത നിറത്തിൽ ചീറ്റിത്തുടങ്ങി, ഭാരം ഉയർത്തിയപ്പോൾ സ്റ്റിച്ച് പൊട്ടി! മലാശയ കാൻസറിൽ തീ തിന്ന ഹനീഫ: തളരാതെ പോരാട്ടം
Small Medium Large അദ്ഭുതത്തോടെയല്ലാതെ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ മുഹമ്മദ് ഹനീഫയുടെ അർബുദ അതിജീവനത്തെ കേട്ടിരിക്കാനാകില്ല...42–ാം വയസ്സിൽ വൻകുടൽ–മലദ്വാര കാൻസർ പിടിപെട്ടു മലാശയം പൂർണമായും നീക്കുക. മലവിസർജനത്തിനായി ശരീരത്തിന്റെ പുറത്തൊരു ബാഗുമായി ഗൾഫിൽ ജോലിക്കു പോവുക, പ്ലമ്പി ങ് പോലെ ശാരീരികാധ്വാനമുള്ള ജോലി ചെയ്തു വിജയകരമായി എട്ടു വർഷത്തോളം അവിടെ പ്രവാസജീവിതം നയിക്കുക...ഈ ബാഗുമായി ഒരു ദിവസം പോലും മുടങ്ങാതെ കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുക...
‘കീമോ കഴിഞ്ഞ് ശരീരം പഴയപടിയാകണം, കുഞ്ഞിന്റെ കാര്യം 5 വർഷം കഴിഞ്ഞ് ചിന്തിച്ചാൽ മതി’: നോവുകള്‍ താണ്ടി ഫേബയുടെ കൺമണി
ഇരുപത്തി ഏഴാം വയസ്സിൽ, ആശിച്ച ജോലിയിൽ കയറി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തനിക്കു കാൻസറാണെന്ന സത്യം ഫേബ തിരിച്ചറിഞ്ഞു. രോഗദുരിതങ്ങൾ വലച്ചെങ്കിലും മരണത്തിന്റെ വക്കോളമെത്തിച്ചെങ്കിലും ഫേബ ഇരട്ടി കരുത്തോടെ ജീവിതത്തെ നോക്കി വിടർന്നു ചിരിച്ചു. ഒടുവിൽ ഒരു മഹാദ്ഭുതം പോലെ രോഗം മുട്ടുമടക്കി...കാൻസർ മുക്തയായി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഒരു കുഞ്ഞിന്റെ അമ്മയാകാനും സാധിച്ചു...അതേ, ഫേബയുടെ ജീവിതത്തെയും കാൻസർ അതിജീവനത്തെയും മഹാദ്ഭുതം എന്നതിൽ കുറഞ്ഞൊരു വാക്കുകൊണ്ടും വിശേഷിപ്പിക്കാനാകില്ല.
‘മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ?’
Small Medium Large അമ്മയുടെ ചികിത്സയ്ക്കായുള്ള നെട്ടോട്ടമാണ് കുഞ്ഞിരാമനെന്ന കൽപണിക്കാരന്റെ മനസ്സിൽ നാടിനു സ്വന്തമായി ആശുപത്രി എന്ന ആശയം ഉരുവാകാൻ കാരണമായത് കല്ലും മണ്ണും മണലും അളവൊപ്പിച്ചു ചേർത്തു പണിയുമ്പോൾ കെട്ടിടങ്ങൾ പിറക്കുന്നു. അതിനൊപ്പം സ്വപ്നങ്ങളും ആദർശങ്ങളും ആശയങ്ങളും ചേരുമ്പോഴാണ് അതൊരു സ്ഥാപനമാകുന്നത്.
ക്ലോറിൻ കൂടിപ്പോയാൽ പ്രശ്നമാകുമോ? ക്ലോറിൻ വെള്ളം തിളപ്പിക്കാതെ കുടിക്കാമോ?-ആശങ്കകൾ അകറ്റാം
Small Medium Large അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 18 ആയ സാഹചര്യത്തിൽ സംസ്ഥാനത്തെ കിണറുകൾ ക്ലോറിനേറ്റു ചെയ്യാനും ജലാശയങ്ങൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും നിർദേശിച്ചിരിക്കുകയാണു സംസ്ഥാന സർക്കാർ. കുടിവെള്ളം അണുവിമുക്തമാക്കാൻ പല മാർഗ്ഗങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതവും ചെലവു കുറഞ്ഞതുമായ മാർഗ്ഗം ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുകയാണ്. ബ്ലീച്ചിങ് പൗഡർ എല്ലായിടത്തും സുലഭവുമാണ്. എന്നാൽ, ക്ലോറിനേറ്റ് ചെയ്ത വെള്ളം ആരോഗ്യത്തിനു ദോഷകരമാണെന്നും അലർജി വരുത്തുമെന്നുമൊക്കെ പൊതുവായ ചില ആശങ്കകളുണ്ട്.
ബിപി മരുന്നു കഴിക്കുന്നവരാണോ... എങ്കില്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
ബിപി കൂടുതലായിരുന്നു. ഡോക്ടര്‍ മരുന്നൊക്കെ എഴുതി തന്നിട്ടുണ്ട്. പക്ഷേ, ഞാനതു കഴിച്ചില്ല. ബിപിക്കു മരുന്നു കഴിച്ചിട്ടു വേണം ഉള്ള വൃക്കയും കരളും പോകാന്‍.... ബിപി മരുന്നു കഴിച്ചു തുടങ്ങി രണ്ടു വര്‍ഷമായി..ഇപ്പോള്‍ ബിപിയൊക്കെ നോര്‍മലാണ്...ഇനിയെന്തിനാ മരുന്ന് ? പിള്ളേരു വിളിക്കുമ്പോഴൊക്കെ പറയും, പപ്പ ഇടയ്ക്കൊക്കെ ബിപി നോക്കണേന്ന്...മരുന്നൊക്കെ കൃത്യമായി കഴിക്കുന്നുണ്ട്...പിന്നെന്തിനാ എപ്പോഴും ബിപി നോക്കുന്നത് ? ഇനിയുമുണ്ട് ബിപി മരുന്നു സംബന്ധിച്ച ധാരണകള്‍. ഇതൊക്കെ സത്യമാണോ എന്നറിയണ്ടേ...? .
തുടങ്ങാം സിംപിൾ എഫക്ടീവ് ഹെൽതി റുട്ടീൻ, കാണാം മാജിക്
Small Medium Large സോഷ്യൽ മീഡിയയിലൊക്കെ ഡെയ്ലി റുട്ടീൻ റീലുകൾ കാണുമ്പോൾ സ്വന്തമായി ഒരു കിടിലൻ ഹെൽതി റുട്ടീൻ വേണമെന്നു തോന്നിയിട്ടില്ലേ? പക്ഷേ, അതിനു വേണ്ടി വല്ലാതങ്ങു മിനക്കെടാനും വയ്യ അല്ലേ? ഇതാ ആർക്കും പരീക്ഷിക്കാവുന്ന ലളിതവും വളരെയേറെ ആരോഗ്യഗുണങ്ങൾ നൽകുന്നതുമായ ഒരു ദിനചര്യ പരിചയപ്പെടാം. ∙ അലാം അടിക്കുമ്പോൾ സ്നൂസ് ചെയ്തിട്ട് കുറച്ചുനേരം കൂടി ഉറങ്ങാൻ നോക്കുന്നതു നല്ല കാര്യമല്ല. ഒന്ന്, വിചാരിക്കുന്നതിലും കൂടുതൽ നേരം ഉറങ്ങിപ്പോകാം.
എപ്പോഴും റീല്‍സ് കണ്ടിരുന്നാല്‍ ശ്രദ്ധയെ ബാധിക്കാം, ഡിജിറ്റല്‍ മള്‍ട്ടിടാസ്കിങും പ്രശ്നം- ബ്രെയിന്ഫോഗും സൂം ഫറ്റീഗും ഒാര്മകെടുത്തുമ്പോള്...
Small Medium Large നിത്യജീവിതത്തിൽ മറവിപ്രശ്നങ്ങൾ പെരുകുകയാണ്. ബ്രെയിൻ ഫോഗും ഡിജിറ്റൽ അമ്നീഷ്യയും സൂം ഫറ്റീഗും മൾട്ടി ടാസ്കിങ്ങും പോലെ ഏറെ കാരണങ്ങൾ ഈ മറവിക്കു പിന്നിലുണ്ട്. മുതിർന്നവരിൽ ദൈനംദിന ജീവിതത്തിലെ മറവി വൻ തോതിൽ കൂടി. ശ്രദ്ധാവൈകല്യങ്ങളും അസാധാരണമാംവിധം കൂടുന്നു മറവിക്കു പുറമെ എടുത്തുചാട്ടം, പൊട്ടിത്തെറി, ദേഷ്യം, പഠനവൈകല്യങ്ങൾ തുടങ്ങിയവ കുട്ടികളിൽ വ്യാപകമാകുന്നു ഈയിടെയായി എന്തൊരു മറവിയാണെന്നോ?
‘താമസ സ്ഥലത്തു കുഴഞ്ഞുവീണു മരിച്ച മലയാളി പെൺകുട്ടി’: വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർ ഭയക്കണം കരോഷി സിൻഡ്രം
വിശ്രമവും ഊണും ഉറക്കവുമില്ലാതെ നൂറു ശതമാനം സ്ട്രെസ്സോടെ രാവുകൾ പകലാക്കി ജോലി ചെയ്യുന്ന ചെറുപ്പക്കാർക്കായി ഇതാ കാത്തിരിക്കുന്നു–കരോഷി സിൻഡ്രം. ഹൃദയാരോഗ്യത്തിനു ഭീഷണിയാകുന്ന ഏറ്റവും പുതിയ വില്ലനായി മാറുകയാണ് ‘അമിതാദ്ധ്വാനത്തിലൂടെ മരണം’ എന്നർത്ഥം വരുന്ന കരോഷി സിൻഡ്രം. 26 വയസുള്ള എറണാകുളം സ്വദേശിനി ചാർട്ടേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പൂനയിലെ താമസ്ഥലത്തു കുഴഞ്ഞു വീണു മരിച്ച സംഭവം ഒാർമയുണ്ടാകുമല്ലൊ.
അറ്റാക്കിനു സിപിആര്‍, സ്ട്രോക്കിന് ഫാസ്റ്റ് : ജീവന്രക്ഷിക്കും ചുരുക്കെഴുത്തുകള്‍ ഒാര്ത്തുവയ്ക്കാം
Small Medium Large ഹൃദയസ്തംഭനം, സ്ട്രോക്ക് പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ചെയ്യേണ്ട പ്രഥമപരിചരണങ്ങളെ കുറിക്കുന്ന സൂത്രവാക്യങ്ങളുണ്ട്. അവ ഒാർത്തുവയ്ക്കാം തലച്ചോറിലേക്കുള്ള രക്തസ്രാവം നിലച്ചാൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഉടൻ ചികിത്സ നൽകണം. ഫാസ്റ്റ് എന്ന ചുരുക്കപ്പേര് ലക്ഷണങ്ങളെ തിരിച്ചറിയാൻ സഹായിക്കും മറക്കാതെ ഒാർമയിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങൾക്കാണു നാം ചുരുക്കപ്പേരുകൾ കണ്ടെത്തുന്നത്. മെഡിക്കൽ രംഗത്തും അത്തരം ചില സൂത്രവാക്യങ്ങളുണ്ട്.
വെറുമൊരു കുത്തിവയ്പല്ല, വൃക്ക സ്തംഭനത്തിലേക്കും ഷോക്കിലേക്കും പോകാം ; ഗ്ലൂട്ടത്തയോൺ കുത്തിവയ്പ് എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Small Medium Large ഗ്ലൂട്ടത്തയോൺ കുത്തിവയ്പിന്റെ കാര്യത്തിൽ വ്യാജചികിത്സകരെ ഭയക്കണം. കുത്തിവയ്പ് എടുക്കുന്നതു ശരിയല്ലെങ്കിൽ വൃക്കസ്തംഭനം തുടങ്ങി മരണം വരെ സംഭവിക്കാം കുത്തിവയ്ക്കുമ്പോൾ പെട്ടെന്ന് അലർജി ഉണ്ടാകാം. അനാഫൈലാറ്റിക് ഷോക്കിലേക്കു പോകാം. അമിത ഡോസ് എടുത്താൽ പെട്ടെന്നുള്ള വൃക്കസ്തംഭനം വരാം. തൈറോയ്ഡ് പ്രശ്നങ്ങൾ, കരൾ പ്രവർത്തനം താളം തെറ്റുക എന്നിവയും കാണുന്നു.
പിസിഒഎസ് തുടങ്ങി ഹൃദയാരോഗ്യത്തിനു വരെ ഗുണകരം- മഗ്നീഷ്യത്തിന്റെ ഗുണങ്ങള്‍ അറിയാം
Small Medium Large മഗ്നീഷ്യം കുറഞ്ഞാൽ കടുത്ത ക്ഷീണം, വിശപ്പു കുറവ്, തലചുറ്റൽ, ഒാക്കാനം, പേശികൾ കോച്ചിപ്പിടിക്കുക, കൈകാൽ തരിപ്പും മരപ്പും തുടങ്ങി ഹൃദയമിടിപ്പിൽ അസാധാരണമായ മാറ്റങ്ങൾ വരെ ഉണ്ടാകാം. മഗ്നീഷ്യത്തിന്റെ ഭക്ഷണത്തിലൂടെ ലഭിക്കേണ്ടുന്ന ദൈനംദിന അളവു പുരുഷന്മാരിൽ 400–425 മി.ഗ്രാമും സ്ത്രീകളിൽ 310–320 മി. ഗ്രാമും ആണ്. ഇതിനു സാധാരണ സപ്ലിമെന്റ് വേണ്ടിവരില്ല, ഭക്ഷണത്തിലൂടെ തന്നെ ലഭിക്കും. മഗ്നീഷ്യം ധാരാളമുള്ള ഭക്ഷണങ്ങളടങ്ങിയ ഡാഷ് ഡയറ്റ് രക്തസമ്മർദ നിയന്ത്രണത്തിനു ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്.
അര്‍ബുദം തിരിച്ചറിഞ്ഞു വെറും രണ്ടു ദിവസം കഴിഞ്ഞു വിവാഹം, ഹണിമൂണ്‍ യാത്ര പോലെ വെല്ലൂരിലേക്കു ചികിത്സയ്ക്കു യാത്ര- ഫേബയുടെ ത്രസിപ്പിക്കുന്ന കാന്‍സര്‍ അതിജീവനം വായിക്കാം
ഇ രുപത്തി ഏഴാം വയസ്സിൽ, ആശിച്ച ജോലിയിൽ കയറി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തനിക്കു കാൻസറാണെന്ന സത്യം ഫേബ തിരിച്ചറിഞ്ഞു. രോഗദുരിതങ്ങൾ വലച്ചെങ്കിലും മരണത്തിന്റെ വക്കോളമെത്തിച്ചെങ്കിലും ഫേബ ഇരട്ടി കരുത്തോടെ ജീവിതത്തെ നോക്കി വിടർന്നു ചിരിച്ചു. ഒടുവിൽ ഒരു മഹാദ്ഭുതം പോലെ രോഗം മുട്ടുമടക്കി...കാൻസർ മുക്തയായി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഒരു കുഞ്ഞിന്റെ അമ്മയാകാനും സാധിച്ചു...അതേ, ഫേബയുടെ ജീവിതത്തെയും കാൻസർ അതിജീവനത്തെയും മഹാദ്ഭുതം എന്നതിൽ കുറഞ്ഞൊരു വാക്കുകൊണ്ടും വിശേഷിപ്പിക്കാനാകില്ല.
ദിവസം രണ്ടോ മൂന്നോ കട്ടൻകാപ്പി കുടിക്കുന്നതു ഫാറ്റിലിവറും പ്രമേഹവും തടയുമോ? -കാപ്പിയുടെ ഗുണങ്ങള്‍ അറിയാം
ഏതോപ്യക്കാരനായ ഒരു ആട്ടിടയൻ ആണ് കാപ്പിക്കുരുവിന്റെ ഉന്മേഷസിദ്ധിയെക്കുറിച്ച് ആദ്യം കണ്ടെത്തിയതത്രെ. ഏതോ ചെടിയിൽ നിന്ന് ബെറി രൂപത്തിലുള്ള കായ ചവച്ചു തിന്ന ആടുകൾ രാത്രി ഉറങ്ങാതെ ഇരുന്നതിനെക്കുറിച്ചു തൊട്ടടുത്ത ആശ്രമത്തിലെ പുരോഹിതനോട് ഇടയൻ പറഞ്ഞു. പിറ്റേന്നു തന്നെ പുരോഹിതൻ ആ കായ കൊണ്ടു പാനീയമുണ്ടാക്കി കുടിച്ചു. അന്നു സായാഹ്നപ്രാർഥനയിൽ യാതൊരു ക്ഷീണവുമില്ലാതെ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു. അങ്ങനെ അവിചാരിതമായി കണ്ടെത്തിയതാണെങ്കിലും ഉന്മേഷത്തിനുള്ള കുറിപ്പടിയായാണ് കാപ്പിയുടെ രംഗപ്രവേശം.
ഒാട്ടോറിക്ഷയിൽ വാക്സീനെടുക്കാൻ പോയപ്പോൾ കൈ അറ്റു, അന്നു നവജാതശിശുവിനു വേണ്ടി ചെയ്ത ശസ്ത്രക്രിയ സമാനതകളില്ലാത്തത്– മൈക്രോവാസ്കുലര്‍ സര്‍ജറിയില്‍ അതിപ്രഗത്ഭനായ ഡോ. ജയകുമാറിന്റെ അനുഭവങ്ങൾ
Small Medium Large അറ്റുപോയ ശരീരഭാഗങ്ങളെ അതിസൂക്ഷ്മതയോടെ തുന്നിച്ചേർക്കുന്ന മൈക്രോ വാസ്കുലർ സർജൻ ഡോ. ജയകുമാറിന്റെ അനുഭവങ്ങളിലൂടെ ചുരുളഴിയുന്നത് കേരളത്തിലെ റീകൺസ്ട്രക്ടീവ് സർജറിയിലെ ചരിത്രമുഹൂർത്തങ്ങളാണ് കേരളത്തിൽ ആദ്യമായി അറ്റുപോയ വിരൽ വച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെ ഒട്ടേറെ ഒന്നാംനിര നേട്ടങ്ങളുടെ അമരക്കാരനാണ് ഡോ.
എളുപ്പം ഭാരം കുറയ്ക്കണോ? കഴിക്കാം കാലറി കുറഞ്ഞ ആറു നാടൻ പച്ചക്കറികൾ ...
Small Medium Large മുരിങ്ങയിലയിലയിലെ നാരുകൾ വിശപ്പു ശമിപ്പിക്കാൻ ഗുണകരമാണ്. മാത്രമല്ല ഇതു ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങളെ വർധിപ്പിച്ച് കൂടുതൽ കാലറി എരിഞ്ഞുതീരാൻ സഹായിക്കും. തക്കാളിയിലെ ലൈക്കോപീൻ എന്ന ആന്റി ഒാക്സിഡന്റ് ഘടകം ശരീരത്തിലെ കൊഴുപ്പിന്റെ ഉപാപചയത്തെ സഹായിക്കുന്നു. ഏതു പച്ചക്കറികൾ ആയാലും ഉപയോഗത്തിനു മുൻപേ നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, പച്ചയ്ക്ക് സാലഡ് ആയോ സ്നാക്ക് ആയോ കഴിക്കുമ്പോൾ ജിമ്മില്‍ പോയിട്ടും പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലേ..
ഭാരം കുറയ്ക്കാന്‍, പ്രമേഹം തടയാന്‍, ഹൃദ്രോഗം നിയന്ത്രിക്കാന്‍- വേണം പ്രത്യേകം നടപ്പു രീതികള്‍
Small Medium Large പേശീക്ഷമത കൂടുമ്പോൾ നടപ്പിലും ചെറിയ മാറ്റം വരുത്തണം. നടപ്പിന്റെ വേഗത അല്ലെങ്കിൽ ദൂരം കൂട്ടണം ഹൃദയത്തിനും ശ്വാസകോശത്തിനും രോഗമുണ്ടെന്നു കരുതി നടപ്പ് ഒഴിവാക്കേണ്ട പ്രമേഹരോഗികൾ വ്യായാമത്തിനിറങ്ങും മുമ്പ് ലഘുഭക്ഷണം കഴിക്കുക വണ്ണം കുറയ്ക്കാൻ, പേശീക്ഷമത കൂട്ടാന്‍, ഹൃദയത്തിനും ശ്വാസകോശത്തിനും കൂടുതൽ ക്ഷമതയുണ്ടാകാൻ, വാർധക്യത്തിലെ ആരോഗ്യത്തിന്... ഇവയോരോന്നിനും ഓരോ നടത്തരീതി വേണം. ഇങ്ങനെ നോക്കുമ്പോൾ ഒരേ ലക്ഷ്യമുള്ളർ ഒരൊറ്റ സംഘമായി ചേർന്നു നടക്കുന്നതാവും കൂടുതൽ ഗുണകരം.
വറുത്തും പൊരിച്ചും അല്ഫാമായും കുഴിമന്തിയായും മലയാളി കഴിക്കുന്നത് ആഴ്ചയിൽ 60 ലക്ഷം കിലോ ചിക്കന്‍...ഇങ്ങനെ ചിക്കന്‍ കഴിച്ചാല്‍? വിദഗ്ധര്‍ പറയുന്നു
Small Medium Large കോഴിയിറച്ചിയിലുള്ള ചില രാസവസ്തുക്കൾ നമ്മുടെ ഹോർമോൺ വ്യവസ്ഥയെ തകർക്കാൻ കഴിവുള്ളവയാണെന്നും അതു കുട്ടികളിലെ പ്രായപൂർത്തിയാകലിനെ സ്വാധീനിക്കാമെന്നും പറയുന്നുണ്ടെങ്കിലും അക്കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. കോഴിയിറച്ചിയിൽ ഹൃദ്രോഗത്തിനു നേരിട്ടു കാരണമാകുന്ന ഘടകങ്ങളൊന്നുമില്ല. പക്ഷേ, ഏതുരീതിയിൽ പാകപ്പെടുത്തി കഴിക്കുന്നു എന്നതും കഴിക്കുന്ന അളവുമൊക്കെ ശരീരത്തിലെത്തുന്ന കൊഴുപ്പും കാലറിയും കൂടാനിടയാകാം.
തല ഉയർത്തി, വയറിലെ പേശികൾ അകത്തേക്കു വലിച്ച്, കൈവീശി...കാലറി കത്തണമെങ്കില്‍ നടക്കേണ്ടത് ഇങ്ങനെ
Small Medium Large നിങ്ങളുടെ ലക്ഷ്യമനുസരിച്ച് നടത്തത്തിന്റെ വേഗവും രീതിയും ചിട്ടപ്പെടുത്തണം. ഫിറ്റ്നസിനു വേണ്ടി നടക്കുന്നതുപോലെയല്ല, ഭാരം കുറയ്ക്കാൻ നടക്കേണ്ടത് നടക്കുമ്പോള്‍ ശരീരത്തെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാല്‍ വിയർപ്പു വലിച്ചെടുക്കാൻ പറ്റാതെ ശരീരം വേഗം ക്ഷീണിക്കും. നടപ്പിന്റെ വേഗം കുറയും. ഉപ്പൂറ്റി മുതൽ പാദാഗ്രം വരെ ഒരൊറ്റ യൂണിറ്റായി മുന്നോട്ടും പിറകോട്ടും ചലിപ്പിക്കാവുന്ന വഴക്കമുള്ള ഷൂ തിരഞ്ഞെടുക്കാം. വില കൂടിയ ഇനമൊന്നും വേണ്ട. സാധാരണ കാൻവാസ് ഷൂ മതി.
ടൂത്ത് പേസ്റ്റില്‍ ഫ്ളൂറൈഡ് ഉണ്ടോ? കാന്‍സര്‍ വരുത്തുമോ?- സംശയം അകറ്റാം
Small Medium Large ചില ടൂത്ത് പേസ്റ്റിൽ 1000-1500 പിപിഎം വരെ ഫ്ലൂറൈഡ് ഉണ്ട്. പക്ഷേ, ഇത്ര കൂടിയ അളവിൽ ഫ്ലൂറൈഡ് ഉണ്ടെങ്കിലേ ഒരു മിനിറ്റു മുതൽ രണ്ടു മിനിറ്റു വരെ പല്ലു തേയ്ക്കുമ്പോൾ ഇനാമലുമായി സമ്പർക്കത്തിൽ വന്നു ദന്തക്ഷയമൊക്കെ തടയൂ. ദന്തരോഗ വിദഗ്ധന്റെ നിർദേശത്തോടെ മാത്രം ഫ്ലൂറൈഡ് പേസ്റ്റ് ഉപയോഗിക്കുക.
തൂക്കം കൂട്ടാൻ സ്റ്റിറോയ്ഡും ഹോർമോൺ കുത്തിവയ്പും- ബ്രോയ്ലർ കോഴിയിറച്ചിയെ പേടിക്കണോ?
Small Medium Large വളർച്ചയ്ക്കാവശ്യമായ ഗ്രോത് ഹോർമോൺ ഒരു പ്രോട്ടീൻ ഹോർമോണാണ്. അതു തീറ്റയിലൂടെയോ വെള്ളത്തിലൂടെയോ നൽകിയാലും കോഴിയുടെ ശരീരത്തിൽ നിലനിൽക്കില്ല, അതിവേഗം വിഘടിച്ചു പോകും. സ്റ്റിറോയ്ഡ് എടുത്തിട്ടു കഠിനമായ വ്യായാമം കൂടി ചെയ്താലേ പേശികൾ വളരൂ. വളരെ ചെറിയൊരു സ്ഥലത്തു തിങ്ങിപ്പാർക്കുന്ന കോഴികൾക്കു സ്റ്റിറോയ്ഡ് കൊടുത്തിട്ടും കാര്യമില്ല. ഹോർമോൺ കുത്തിവച്ച കോഴിയിറച്ചി’യാണു മലയാളിയുടെ പ്രധാനപ്പെട്ട ഒരു ഭയം.
വിരൽത്തുമ്പിൽ തെളിയുന്ന മാജിക് വെളിച്ചവും മുയൽപ്പാവകളും- ചിരിമരുന്നുമായി എത്തുന്ന മെഡിക്കൽ ക്ലൗണുകളെ കുറിച്ച് അറിയാം
Small Medium Large ചിരിമരുന്നുമായി എത്തുന്ന ആശുപത്രി ക്ലൗണിങ് ആശുപത്രിവാസം കുറയ്ക്കാനും മരുന്നുകളോടുള്ള പ്രതികരണം മെച്ചപ്പെടുത്തുവാനും സഹായിക്കുമെന്നു പഠനങ്ങളുണ്ട്. ക്ലൗണിങ് രോഗികൾക്കു മാത്രമല്ല ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും സമ്മർദം കുറയ്ക്കാൻ സഹായകമാണ്. കോമാളി വേഷം ധരിച്ച രണ്ടുപേർ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ വാതിൽക്കൽ എത്തിയപ്പോഴേ മൂന്നു നാലു വയസ്സുള്ള ഒരു കൊച്ചുമിടുക്കി ഒാടിവന്നു.
വേദനയെ ചികിത്സിക്കരുത്
Small Medium Large വേദനയെ ചികിത്സിക്കരുത്. വേദനാസംഹാരികളും ബാമുകളും ഒായിൻമെന്റുകളും താൽക്കാലിക ശമനമേ നൽകൂ. എന്തുകാരണം കൊണ്ടാണു വേദന വരുന്നത് എന്നറിയണം. അതു പരിഹരിക്കണം നടുവേദന കാരണം രാത്രി ഉറങ്ങാൻ പറ്റാതെ വരിക, ഭാരം കുറയുക എന്നിവ കൂടിയുണ്ടെങ്കിൽ ഗുരുതര രോഗ സൂചനയാകാം. വന്നുപോകുന്ന വേദന ആയാലും അപകടം ഉള്ളതാണോ എന്ന് ഉറപ്പിക്കേണ്ടതു പ്രധാനമാണ്. ‘വേദന വേദന ലഹരിപിടിക്കും വേദന, ഞാനതിൽ മുഴുകട്ടെ...’ എന്നു കരൾ പിളർക്കുന്ന മനോവേദനയെക്കുറിച്ചു കവി പാടി.
വെറുതെ നടന്നിട്ടു കാര്യമില്ല, സ്മാർട്ടായ ജാപ്പനീസ് നടത്തം ശീലിക്കാം
Small Medium Large വേഗത്തിലുള്ള നടത്തവും മിതമായ വേഗത്തിലുള്ള നടത്തവും ഇടകലർത്തിയുള്ള നടത്തമാണ് ഇന്റർവെൽ വോക്കിങ് ട്രെയിനിങ് ബിപി, കൊളസ്ട്രോൾ, രക്തത്തിലെ ഗ്ലൂക്കോസ് അളവ് എന്നിവ ആരോഗ്യകരമാകുന്നു കാലിലെ പേശികളുടെ ശക്തി, എയ്റോബിക് ശേഷി എന്നിങ്ങനെയുള്ള ശാരീരിക ഫിറ്റ്നസ് ഘടകങ്ങളിലും മെച്ചമുണ്ടാകുന്നു വ്യായാമത്തിനായി കഷ്ടപ്പെട്ടു നടക്കുന്നവരേറെ...എന്നാൽ സ്മാർട്ട് ആയി നടക്കുന്നവർ കുറവാണ്...അതായത് ഏറ്റവും കൂടുതൽ ആരോഗ്യഗുണങ്ങൾ ലഭിക്കുന്ന രീതിയിൽ സ്മാർട്ടായി നടത്തം ചിട്ടപ്പെടുത്തിയില്ലെങ്കിൽ...
E‐Tailers' Twitter (X) Communication: A Textual Analysis
1 Introduction Online retailers use social networking sites (SNS) to interact, connect, and build relationships with customers (Paul, Jagani, et al. 2024; Upadhyay et al. 2022). Because of their understanding of the potential for information diffusion through SNS (Paul, Ueno, et al. 2024; Sharma et al. 2022), e-retailers encourage customers to express their feelings, attitudes, and opinions in the form of comments on their official SNS accounts (Dash et al. 2023).
വെള്ളം പോലും തൊടാതെ ആഴ്ചകളോളം, കേവ്മാൻ സ്കിൻ കെയർ നല്ലതോ?
Small Medium Large ചർമത്തിൽ കാര്യമായ സൗന്ദര്യ പരിരക്ഷകൾ ഒന്നും ചെയ്യാതിരിക്കുക. ഇതാണു കേവ്മാന്‍ രീതി ആഴ്ചകളോളം മുഖം കഴുകുക പോലും ചെയ്യാതിരുന്നാൽ അവ അടിഞ്ഞുകൂടി കുരുക്കളുണ്ടാകാനുള്ള സാധ്യതയുണ്ട്. മുഖം കഴുകാതിരുന്നാൽ എണ്ണയും പൊടിയുമൊക്കെ അടിഞ്ഞുകൂടി മുഖക്കുരു തീവ്രമാകാം. ചർമസൗന്ദര്യ വർധനവിനായി സോഷ്യൽ മീഡിയയിലൊക്കെ വൈറലായ ഒന്നാണു കേവ്മാൻ സ്കിൻ കെയർ രീതി.
ഹിമാലയന്‍ ഉപ്പ് അയഡിൻ അഭാവം വരുത്തുമോ?
Small Medium Large ഹിമാലയൻ ഉപ്പിൽ അയഡിൻ ഇല്ല. സസ്യപ്രധാനമായ ഡയറ്റ് പാലിക്കുന്നവരിൽ ഈ ഉപ്പ് മാത്രം ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല അയഡിൻ അഭാവം തൊണ്ടമുഴ, മാനസിക വളർച്ചാ മുരടിപ്പ്, കുട്ടികളിൽ വളർച്ചാപ്രശ്നങ്ങൾ എന്നിവയ്ക്കൊക്കെ കാരണമാകാം. ഹിമാലയൻ ഉപ്പ് ഉപയോഗിക്കുന്നത് അയഡിൻ അഭാവത്തിനു കാരണമാകുമെന്നു കണ്ടു. ഇതു ശരിയാണോ? ഹിമാലയൻ താഴ്വാരങ്ങളിൽ കാണുന്ന ഒരുതരം കല്ലുപ്പാണു ഹിമാലയൻ ഉപ്പ് അഥവാ പിങ്ക് സാൾട്ട്.
വില്‍ നടപ്പാക്കാന്‍ രണ്ടുപേര്‍, മുദ്രപ്പത്രം വേണ്ട- ചികിത്സയ്ക്കായി എഴുതാം, വില്പത്രം
Small Medium Large മരണാസന്ന സമയത്തെ ചികിത്സ എന്തൊക്കെ ആകാം എന്നു മുൻകൂട്ടി തീരുമാനിച്ചു ലിവിങ് വിൽ എഴുതിവയ്ക്കാം അന്ത്യനാളുകളിൽ ചികിത്സിക്കേണ്ട എന്നല്ല, തനിക്ക് എന്തൊക്കെ ചികിത്സ വേണം, എന്തു വേണ്ട എന്നു മുൻകൂട്ടി വ്യക്തമാക്കുകയാണ് ലിവിങ് വില്ലിൽ ലിവിങ് വില്ലിൽ രേഖപ്പെടുത്തിയിട്ടുള്ള തീരുമാനങ്ങൾ നടപ്പാക്കാൻ രണ്ടു ഹെൽത് കെയർ അറ്റോർണിമാരും രണ്ടു സാക്ഷികളും വേണം നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, തന്റെ മരണത്തിനു 10 വർഷം മുൻപ്, 1954 ൽ എഴുതിയ വില്ലിൽ മരണശേഷം തന്റെ ശവശരീരം ദഹിപ്പിക്കാനും...
മാറിലും നട്ടെല്ലിലുമായി രണ്ടു തവണ അര്‍ബുദം: സംഗീതത്തിന്റെയും ഭക്തിയുടെയും കൂട്ടുപിടിച്ചു നേരിട്ട് വിശാലാക്ഷി
കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ ഗുരുവായൂരമ്പലനടയിൽ... സ്വീകരണമുറിയായും കിടപ്പുമുറിയായും വേഷം മാറുന്ന കൊച്ചു മുറിയിലിരുന്നു മടിയിൽ വച്ചിരിക്കുന്ന മുരുകസ്തുതികളുടെ പുസ്തകത്തിൽ മെല്ലെ താളമിട്ട്, 74 വയസ്സിലും മാധുര്യം ചോരാത്ത സ്വരത്തിൽ വിശാലാക്ഷി പാടുകയാണ്... കൃഷ്ണഗാഥയായ് ഇന്നെന്റെ മാനസം നിന്റെ പാദരേണു ചൂടി ധന്യയായ് ഞാൻ.... കേട്ടിരിക്കുമ്പോൾ മട്ടാഞ്ചേരിയിലെ ആ കൊച്ചുവീട്ടിൽ വൃന്ദാവനത്തിന്റെ തണുപ്പു നിറഞ്ഞു. ഭിത്തിയിൽ ഒട്ടിച്ചുവച്ച മയിൽപ്പീലികൾ തലയാട്ടി....
സൂര്യപ്രകാശം ഏൽക്കുന്നതു നിർജലീകരണം വര്‍ധിപ്പിക്കാം, വേനലില്‍ കുട്ടികളില്‍ ശ്രദ്ധിക്കേണ്ടത്
Small Medium Large ശിശുക്കളിൽ ശരീരതാപനില നിയന്ത്രിക്കാനുള്ള കഴിവു പൂർണമായും വികസിച്ചിട്ടില്ല. തന്മൂലം ചൂട്, ക്ഷീണം, നിർജലീകരണം എന്നിവയ്ക്ക് അവർ വളരെ പെട്ടെന്നു വിധേയരാകുന്നു. അമിതമായ വിയർപ്പ്, ചർമത്തിൽ അസ്വാസ്ഥ്യം, ഡയപ്പർ റാഷ്, ചൊറിച്ചിൽ, എന്നിവയ്ക്കു കാരണമാകും, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതു സൂര്യാതപം, നിർജലീകരണം, എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ചൂടുള്ളതും ഈർപ്പമുള്ളതുമായ അവസ്ഥകൾ ബാക്ടീരിയ, വൈറൽ അണുബാധകളെ ഉണ്ടാക്കുന്നു.
എല്ലു സൂപ്പ് മുതൽ ബെറി പഴങ്ങളും വ്യായാമവും വരെ- കൊളാജൻ കുറവു പരിഹരിക്കാൻ ഫലപ്രദമായ വഴികൾ
Small Medium Large മൃഗങ്ങളുടെ അസ്ഥിയിൽ കൊളാജൻ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമാരോഗ്യത്തിന് ഏറ്റവും ഗുണകരമായ ടൈപ്പ് 1 കൊളാജനാണ് മത്സ്യത്തിലുള്ളത്. മുട്ടയുടെ വെള്ള കൊളാജൻ അടങ്ങിയതാണ്. ചർമസൗന്ദര്യത്തിന് ഏറ്റവും പ്രധാനമായുള്ള ഒരു പ്രോട്ടീനാണു കൊളാജൻ (Collagen). ചർമം ചുളിവുകൾ വീഴാതെയും തൂങ്ങാതെയും ദൃഢമായും ശോഭയോടെയും കൂടെ ആയിരിക്കാൻ കൊളാജൻ സഹായിക്കും. ശരീരത്തിൽ ഏറ്റവുമധികം ഉള്ള ഒരു പ്രോട്ടീനാണിത്. മനുഷ്യശരീരത്തിലുള്ള പ്രോട്ടീനിന്റെ മൂന്നിലൊരു ഭാഗവും കൊളാജൻ പ്രോട്ടീനാണ്.
വെയിലേൽക്കൽ, ഉറക്കക്കുറവ്, പുകവലി എന്നിവ കൊളാജൻ കുറയ്ക്കും , പരിഹരിക്കാൻ സപ്ലിമെന്റുകൾക്കു കഴിയുമോ? പഠനങ്ങൾ പറയുന്നത്...
Small Medium Large ശരീരത്തിൽ ഏറ്റവുമധികം ഉള്ള ഒരു പ്രോട്ടീനാണു കൊളാജൻ. ചർമം, പേശികൾ, അസ്ഥികൾ, സ്നായുക്കളും പേശീതന്തുക്കളും എന്നിവയെല്ലാം നിർമിച്ചിരിക്കുന്നതു കൊളാജൻ കൊണ്ടാണ്. കൊളാജന്‍ ക്രീമുകളും സിറവുമൊക്കെ പുരട്ടുന്നതുകൊണ്ട് ഗുണമുണ്ടാകുമെന്നതിനു ശാസ്ത്രീയ തെളിവുകളില്ല. കൊളാജന്‍ സപ്ലിമെന്റുകൾ ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുമെന്നു ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പ്രായം കുറച്ചു ചെറുപ്പമാകുന്നതുമായി ബന്ധപ്പെട്ടു നാം വളരെയധികം കേൾക്കുന്ന ഒന്നാണ് കൊളാജൻ.
പരുക്കിനെ തുടർന്ന് കൈ ചലിപ്പിക്കാതെ
തോളിനു പരുക്കേറ്റുള്ള വിശ്രമം നീണ്ടാലും പ്രശ്നം, പ്രമേഹരോഗികളിലും അപകടസാധ്യത– ഫ്രോസൻ ഷോൾഡർ തടയാൻ അറിയേണ്ടത് തോളിനു വേദനയും മുറുക്കവും വന്നു കയ്യുടെ ചലനം പരിമിതമാകുന്ന അവസ്ഥയാണു ഫ്രോസൻ ഷോൾഡർ. വളരെ സാധാരണമായി കാണുന്ന ഈ രോഗാവസ്ഥയെ പെരി ആർത്രൈറ്റിസ് എന്നും പറയാറുണ്ട്. പരുക്കുകളെ തുടർന്നു ദീർഘനാൾ കൈ ചലിപ്പിക്കാതെ വയ്ക്കുക, പ്രമേഹം, വാതരോഗങ്ങൾ, അമിതമായ കൊളസ്ട്രോൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം ഫ്രോസൻ ഷോൾഡറിലേക്കു നയിക്കാം.
How to shower to derive maximum benefit from it?
Summer is the time when you are forced to take two or three showers daily to beat the scorching heat. Washing your body with warm or cool water relaxes your body and mind during the heatwave. However, there are certain bathing techniques or routines that might help you feel more relaxed and cleaner. Most Keralites prefer showering in the morning immediately after brushing their teeth. This is also the most commonly followed tradition here.
The role of crowdfunding in endorsing responsible open innovation for shared value co-creation: a systematic literature review
4.4 Responsiveness The responsiveness dimension of RI relates to the ability of innovation systems and projects to be responsive to changing scenarios and transparent and accountable to the actors involved to implement the necessary changes, policy measures and adaptation mechanisms to provide relevant answers to emerging challenges.
SMEs’ Changing Organisational Landscape: Strategising the Workplace of the Future
By Ambika Zutshi, Asha Thomas, Tapan Sarker and John Mendy The varied challenges brought by the COVID-19 pandemic have left many SMEs floundering. Here are solutions they can leverage to grow and innovate. All of us are having to operate under a ‘new normal’ in a post-COVID-19 pandemic peak.
A targetable pathway in neutrophils mitigates both arterial and venous thrombosis
Information Published In Science Translational Medicine Volume 14 | Issue 660 August 2022 Copyright Copyright © 2022 The Authors, some rights reserved; exclusive licensee American Association for the Advancement of Science. No claim to original U.S. Government Works. This is an article distributed under the terms of the Science Journals Default License. Submission history Received: 29 May 2021 Accepted: 28 July 2022 Permissions Request permissions for this article. Acknowledgments We thank T.
Show More
loading
Actions
Is this you?
As a journalist, you can create a free Muck Rack account to customize your profile, list your contact preferences, and upload a portfolio of your best work.Get in touch with Asha
Contact Asha, search articles and posts on X, monitor coverage, and track replies from one place.
Learn more about Muck Rack